HOMAGEരത്തന്‍ ടാറ്റ അന്തരിച്ചു; മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്‍; ടാറ്റയുടെ വികസനം ഇന്ത്യയുടെ വികസനമായി കണ്ട മാതൃകാ ബിസിനസുകാരന്‍; പകരം വെക്കാനില്ലാത്ത രാജ്യസ്നേഹിന്യൂസ് ഡെസ്ക്10 Oct 2024 12:20 AM IST